 
താഴത്തുവടകര: പതാപ്പറമ്പിൽ പി. ജെ. ജോസഫിന്റെ (ജോസ്, വിമുക്തഭടൻ) ഭാര്യ മോനിക്കുട്ടി ജോസഫ് (77) നിര്യാതയായി. ചുങ്കപ്പാറ നിർമ്മലപുരം തോട്ടുപുറത്തു കുടുംബാംഗമാണ്. സംസ്‌കാരംനാളെ 4ന് താഴത്തുവടകര ലൂർദ്ദ് മാതാ ദൈവാലയത്തിൽ. മക്കൾ: പുഷ്പം ജോസഫ്, പ്രിൻസ് ജോസഫ് (ഒമാൻ), പ്രശാന്ത് ജോസഫ് (കാനഡ), പ്രഭ ജോസഫ് (യുകെ). മരുമക്കൾ: ജെയിസൺ ജെയിംസ് ഞാവരക്കാട്ട്, (യുകെ), ഷൈബി പ്രശാന്ത് കൊച്ചുപറമ്പിൽ (കാനഡ).