മല്ലപ്പള്ളി ആനിക്കാട്: പാറോലിക്കൽ പി. എ. മാത്യു (അച്ചൻകുഞ്ഞ് - 82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:പരുത്തുംപാറ കരുമാങ്കൽ പൊന്നമ്മ മാത്യു. മക്കൾ: ലാലു, ലിനു,ലിജു.മരുമക്കൾ: രശ്മി, ഷൈനി,ഷെറിൽ.