ചെങ്ങന്നൂർ: എം.ടെക് വി.എൽ.എസ്.ഐ ആന്റ് എംബഡഡ് സിസ്റ്റം എൻജിനീയറിംഗിൽ (എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി) ഒന്നാം റാങ്ക് (സിജിപിഎ 10) ഐ.എച്ച്.ആർ.ഡി ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജിലെ സ്‌നേഹ എൽസ റെജിക്ക് ലഭിച്ചു. ചെങ്ങന്നൂർ പുലിയൂർ കാട്ടിൽപറമ്പിൽ വീട്ടിൽ കെ.റെജി ജോണിന്റെയും ജാസ്മിൻ തോമസിന്റെയും മകളാണ്.