 
കുളനട, ഞെട്ടൂർ : തുണ്ടത്തിൽ പരേതനായ കുഞ്ഞികൃഷ്ണപിള്ളയുടെ ഭാര്യ എം.വിജയമ്മ (91,റിട്ട. ഹെഡ്മിസ്ട്രസ് എസ്. വി. ജി. വി. എച്ച്. എസ്,കിടങ്ങന്നൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. ആറന്മുള ആലക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ആശ, മായ, ജയശ്രീ, ഹരികൃഷ്ണൻ. മരുമക്കൾ : കൃഷ്ണ, സോമരാജ്, സുരേന്ദ്രകുമാർ, കാർത്തിക. സഞ്ചയനം 24ന് രാവിലെ 9.30ന്.