18-sob-muhammad-ameen
മുഹമ്മദ് അമീൻ

കോന്നി: ചേരിമുക്ക് നെടിയത്ത് വീട്ടിൽ സൈനുദ്ദീൻ റാവുത്തറുടെ മകൻ മുഹമ്മദ് അമീൻ (കുഞ്ഞുമോൻ-43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൂവൻപാറ മുസ്‌ലിം ജുംഅ മസ്ജിദിൽ. ഭാര്യ: സബീന മക്കൾ :അൻസിൽ, ആഷിക്ക്, ആദിൽ