18-sob-marykuty
മേരിക്കുട്ടി ഏബ്രഹാം

തോന്ന്യാമല : പൊത്തക്കുടുക്കയിൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി ഏബ്രഹാം (67) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് കുമ്പനാട് ഐ. പി.സി. ഹെബ്രോൺപുരം സെമിത്തേരിയിൽ. മക്കൾ ശോഭ (കേരളാ ബാങ്ക് പുല്ലാട് ), ജോബി (യു. കെ.). മരുമക്കൾ: ബി. മനോജ്, ക്രിസ് മാത്യു (യു.കെ)