മല്ലപ്പള്ളി:തുരുത്തിക്കാട് ബി.എ.എം കോളേജിൽ ബികോം ( കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ), എം.എസ്.സി ബോട്ടണി സ്വാശ്രയ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.