മല്ലപ്പള്ളി : പുറമറ്റം ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് കോഴ്സിൽ വൊക്കേഷനൽ അദ്ധ്യാപക തസ്തികയിൽ താൽക്കാലി ഒഴിവുണ്ട് . 20ന് 10ന് അഭിമുഖം നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.