പത്തനംതിട്ട മണ്ണാറകുളഞ്ഞിയിൽ ശബരിമല ദർശനം കഴിഞ്ഞു വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ഇന്നോവയും റാന്നി ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ചു ണ്ടായ അപകടം കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവറിനും പരിക്കുണ്ട്. എല്ലാവരെയും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരുമണിക്കാണ് സംഭവം ഫയർ ഫോർസും പോലീസും എത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.