വള്ളിക്കോട് : കൈപ്പട്ടൂർ 1056-ാം എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി എ.എസ്. ബാലകൃഷ്ണൻ നായർ (പ്രസിഡന്റ്), കെ.രാമചന്ദ്രകുറുപ്പ് (വൈസ് പ്രസിഡന്റ്), പി.കെ.ചന്ദ്രശേഖരൻ നായർ (സെക്രട്ടറി), കെ.ആർ.ബാലകൃഷ്ണൻ നായർ (ജോയിന്റ് സെക്രട്ടറി), വി.ജി.സുഭദ്രാമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.