 
പറന്തൽ : പറന്തൽ ഉടയാന്റയ്യത്തു പരേതനായ ഒ.സി.കോശി (തങ്കച്ചൻ)യുടെ ഭാര്യ കുഞ്ഞമ്മ കോശി (80) നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച 10 മണിക്ക് വീട്ടിലെ ശ്രശ്രൂഷകൾക്കു ശേഷം പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്സ് അരമന പള്ളിയിൽ. മക്കൾ :ചാക്കോ കോശി (ബഹ്റിൻ), സജി കോശി, അനിൽ കോശി (ദുബായ് ), വർഗീസ് കോശി (എറണാകുളം). മരുമക്കൾ : മിനി ചാക്കോ, ലിനി അനിൽ.