ഇളകൊള്ളൂർ : പത്മവിലാസത്തിൽ ചിദംബരൻപിള്ള (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലളിതമ്മ. മക്കൾ : ഗോപിനാഥപിള്ള, ശാന്തമ്മ, രാധാജയൻ, ശ്രീകല. മരുമക്കൾ : ലേഖ, ശ്രീനിവാസൻ, ജയചന്ദ്രൻ, ഗോപാലകൃഷ്ണപിള്ള.