വെള്ളപ്പാറ : തുളസീഭവനത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തുളസീഭായി (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സദാശിവൻ, സോമരാജൻ, ഓമന. മരുമക്കൾ : ശ്രീലത, സുലോചന.