അടൂർ :ബി.ജെ.പി അടൂർ മണ്ഡലം ഭാരവാഹികളുടെ യോഗം ജില്ലാ സെക്രട്ടറി കെ.വി പ്രഭ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ സജി മഹർഷികാവ്, അരുൺ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.