 
അത്തിക്കയം : കൈമുട്ടുംപറമ്പിൽ കൊച്ചുപുരയിൽ കെ.എം.മാത്യു (കുഞ്ഞുട്ടി) വിന്റെ ഭാര്യ തങ്കമ്മ മാത്യു (78) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് നാറാണംമൂഴി നിലയ്ക്കൽ മാർത്തോമ പള്ളിയിൽ. വാകത്താനം ഉള്ളിരിക്കൽ കുടുംബാംഗമാണ്. മക്കൾ: വത്സല, ബിന്ദു. മരുമക്കൾ: ജോസ്, റോയി. ചെറുമക്കൾ: ഹാപ്പി, ഹെൽഡ, റോമ്മിൻ, റിതിൽ, ഈദൻ.