19-sob-cm-thomas
സി. എം. തോമസ്

കുമ്പഴ വടക്ക്: ചേലനിൽക്കുന്നതിൽ (പീസ് കോട്ടേജ്) സി. എം. തോമസ് (ജോയി - 79) നിര്യാതനായി. പ്രക്കാനം കാരംവേലിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഏലോഹീം ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കൈപ്പട്ടൂർ ആക്കാക്കുഴിയിൽ ജോളി തോമസ്. മക്കൾ: ജോജി തോമസ്, ജെനി തോമസ്. മരുമക്കൾ: ജൂബി ജോജി, ജോജി ജേക്കബ്. കൊച്ചുമക്കൾ: ഫെയിൻ, ഹാൻസ്, മന്ന, കേലിൻ, ദിലാനോ.