philip-geevarghese-90
ഫിലിപ്പ് ഗീവർഗ്ഗീസ്

പത്തനാപുരം: പള്ളിമുക്ക് (എഴുപത്തൂർ) ചരുവിള വീട്ടിൽ ഫിലിപ്പ് ഗീവർഗീസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് എലിക്കാട്ടൂർ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ ഫിലിപ്പ്. മക്കൾ: ജോസ്, പരേതനായ വർഗീസ്, റോയി, ബിജു (ടൈറ്റസ്). മരുമക്കൾ: ഗ്രേസി, മേഴ്സി, ജസി, പരേതയായ ലിസി.