അടൂർ : ചെറുപുഞ്ച സുനീഷ് ഭവനത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രവീന്ദ്രൻപിള്ള, ലീലാമണി, പരേതനായ രഘുനാഥൻപിള്ള, പരേതനായ ശശിധരൻപിള്ള, ഉഷ കുമാരി. മരുമക്കൾ : ജാനകിയമ്മ, മുരളിധരൻ പിള്ള, രമാദേവി, ലളിതകുമാരി,സതീശൻ.