International Talk Like a Pirate Day
കടൽകൊള്ളക്കാരൻ മാതിരി സംസാരിക്കുക. അതിന്റെ ദിനമാണ് സെപ്തംബർ 19. International Talk like a pirate Day. 1995ൽ രണ്ടു സുഹൃത്തുക്കൾ ചേർന്ന് മെനഞ്ഞെടുത്ത കഥയിൽ നിന്ന് ഇന്ന് ഇത് രാജ്യാന്തര ദിനാചരണമായി മാറി.