prabhavathiyamma
പ്രഭാവതിയമ്മ

നിരണം: കുഴുവേലിൽ വീട്ടിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ പ്രഭാവതിയമ്മ (മണിയമ്മ -78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 3ന്‌ വിട്ടുവളപ്പിൽ. മക്കൾ: ശ്യാമളാകുമാരി, സന്ധ്യാ രാധാകൃഷ്ണൻ, സുരേഷ് കുമാർ. മരുമക്കൾ: സോമൻ നായർ, ബിന്ദു, സുരേഷ്. സഞ്ചയനം 23ന് രാവിലെ 9ന്.