നാരങ്ങാനം: താന്നിക്കൽ കുട്ടപ്പൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്ത. മക്കൾ: അപർണ, അരുണ.