പെരിങ്ങര: മൂലേശ്ശേരിൽ ചന്ദ്രഭവനിൽ പരേതനായ ചന്ദ്രന്റെയും ശാരദയുടെയും മകൻ സഞ്ചു (44) നിര്യാതനായി. സംസ്കാരം പിന്നീട്.