വായ്പൂര്: കലവറശ്ശേരിയിൽ ചൊള്ളംമാക്കൽ തങ്കപ്പൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനിക്കാട് പുളിക്കൽ ഇന്ദിരാമ്മ. മക്കൾ : ജ്യോതി, ജ്യോതിഷ്, ജയേഷ്. മരുമക്കൾ: മനോജ് കുമാർ, രശ്മി, രേവതി.