തലവടി : വിജയഭവനിൽ സോമനാഥന്റെ ഭാര്യ വി.കെ.വിജയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. മക്കൾ: അജയ്.എസ്., ജിജീഷ് എസ്, ആശ, വിമൽകുമാർ. മരുമക്കൾ: വിവൽ വിശ്വനാഥ്, ശാലിനി ജിജീഷ്.