19-sob-santhamma
ശാന്തമ്മ

ചെറുകോൽ: മായാ സദനത്തിൽ (വൈദ്യശാലയിൽ) ചന്ദ്ര ബോസിന്റെ ഭാര്യ ശാന്തമ്മ (62) നിര്യതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഹേമമാലിനി (മായ, എം. ടി. എൽ. പി. സ്‌കൂൾ ചെറുകോൽ), അരുൺ കുമാർ (മനു). മരുമക്കൾ: വിജയൻ നായർ, രമ്യ.