ഇലന്തൂർ: വിളപ്പറമ്പിൽ താഴയിൽ കുടുംബാംഗം പരേതനായ വി. കെ. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (77) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് ഇലന്തൂർ മാർത്തോമ്മ വലിയ പള്ളിയിൽ. ചെങ്ങന്നൂർ പറമ്പത്തൂർ കുടുംബാംഗം. മക്കൾ: കോശി ജോർജ്, വിജോ ജോർജ്. മരുമക്കൾ: ബിന്ദു, അൻസു.