നാരങ്ങാനം: മുതുമരത്തിൽ (കൗസ്തുഭം) എം.എൻ.വിജയൻ നായർ (60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അജിത. വി. നായർ. മകൾ : ഐശ്വര്യ വി. നായർ. മരുമകൻ: ജയകൃഷ്ണൻ.