deenama-
ദീനാമ്മ

ചെങ്ങറ: ചക്കിനാട്ടേത്ത് പരേതനായ മത്തായിയുടെ ഭാര്യ ദീനാമ്മ ( 84 ) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് അട്ടച്ചാക്കൽ മാർ പീലിസ്തിനോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: യോഹന്നാൻ, തങ്കച്ചൻ, റോസമ്മ, മോനി. മരുമക്കൾ: ഏലിയാമ്മ, മത്തായി, എബ്രഹാം, റെബേക്ക.