പ്രമാടം : ഗ്രാമപഞ്ചയത്ത് 17, 18, 19 വാർഡുകളിലെ വളർത്തുനായകൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് പൂങ്കാവ് ചന്ത, യു.പി സ്കൂൾ ജംഗ്ഷൻ, പ്രമാടം അമ്പല ജംഗ്ഷൻ, കുളനടക്കുഴി കമ്മ്യൂണിറ്റി ഹാൾ, മൃഗാശുപത്രി എന്നിവിടങ്ങളിൽ നടക്കും.
വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് ഞക്കുനിലം സാംസ്കാരിക നിലയം, വെള്ളപ്പാറ ഇ.എൽ.എൽ.പി.സ്കൂൾ, കുടമുക്ക്, 81-ാം നമ്പർ അങ്കണവാടി, പുത്തൻകുരിശ് , ഇണ്ടിളയപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ നടക്കും.