വട്ടക്കാവ് : തോട്ടുംകര പീടികയിൽ പാത്തുമ്മ ബീവി (80) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : അബ്സത്, അസിയ, ഹാജിറ, അഷ്റഫ്, ലൈല.