20-sob-ponnamma-varghese
പൊന്നമ്മ വർഗീ​സ്

കോഴഞ്ചേ​രി : കോഴഞ്ചേരി ഈസ്റ്റ് വെള്ളാറേത്ത് വടക്കേപറമ്പിൽ പരേതനായ ഏബ്രഹാം വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീ​സ് (87) നിര്യാതയായി. സംസ്​കാരം വ്യാഴാഴ്ച പകൽ 11 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ ചർ​ച്ചിൽ. മക്കൾ :​ ലീലാമ്മ വിൽസൺ, ലാൽജി വർഗീസ്, മാത്യു വർഗീസ്, റെയ്ച്ചൽ പ്രദീപ്. മരുമ​ക്കൾ​ : വിൽസൺ ജോൺ, മേഴ്‌​സി ലാൽജി, മോളി മാത്യു, പ്രദീപ്.