രാജ്യാന്തര സർവകലാശാല കായികദിനം

International Day of University Sport (IDUS)

Unseco -യുനെസ്കോ (United Nations Education, Science and Culture Organisation)യുടെ നോതൃത്വത്തിൽ 2016മുതൽ സെപ്തംബർ 20 രാജ്യന്തര സർവകലാശാല കായികദിനമായി ആചരിക്കുന്നു. 170ൽപരം രാജ്യങ്ങൾ 60ൽ കായിക വിനോദങ്ങളിലൂടെ ഈ ദിനം ആചരിക്കുന്നുണ്ട്.