പ​ന്തളം: കേരള സാംബവർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്. നാരായണൻ അനുസ്മരണ സമ്മേളനം നടത്തി. ശാഖാപ്രസിഡന്റ് കെ . ബി.രവീന്ദ്രന്റെ അദ്ധൃക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.ആർ.രാമൻ മുഖ്യപ്രഭാഷണം നടത്തി. വി .ആർ.വിശ്വനാഥൻ ,കെ.മോഹൻദാസ്,വി.ആർ. വിശ്വനാഥൻ, ശശി തുവയൂർ, സിന്ധു മുരളി, ടി.മനോജ് എന്നിവർ പ്രസംഗിച്ചു.