 
അടൂർ :വയല ഇടയാംവിള അയനാലയത്തിൽ പരേതനായ പി.കെ ഭാസ്കരൻ വൈദ്യരുടെ ഭാര്യ കെ. കമലമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജികുമാർ (കെ.എസ്.ഇ. ബി ഓവർസീയർ ഏനാത്ത് സെക്ഷൻ), ശുഭ, സ്മിത. മരുമക്കൾ: വസന്ത സജി (പ്രേരക് ഏറത്ത് പഞ്ചായത്ത്) ബാഹുലേയൻ, ജയപ്രകാശ് (ദുബായ്) സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.