മലയാലപ്പുഴ : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പുതിയ ക്ഷേത്ര ഉപദേശകസമിതിയെ തിരഞ്ഞെടുത്തു. ആറന്മുള അസി. കമ്മിഷണർ കെ. സൈനുരാജിന്റെയും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഒാഫീസർ ബിനുവിന്റെയും നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
ഭാരവാഹികൾ: ദിലീപ്കുമാർ പൊതീപ്പാട് (പ്രസിഡന്റ് ), മോഹനൻ കുറിഞ്ഞിപ്പുഴ ​ (സെക്രട്ടറി), ജയകുമാർ ദേവിവിലാസം ​(വൈസ് പ്രസിഡന്റ് ), മോഹൻ നല്ലൂർ ​(ജോ. സെക്രട്ടറി).