മലയാലപ്പുഴ : മലയാലപ്പുഴ ദേവീക്ഷേത്ര​ത്തിലെ നവരാത്രി മഹോത്സവവും ദേവീഭാഗവത നവാഹയജ്ഞവും 25 മുതൽ ഒക്ടോബർ 5 വരെ നടക്കും. അഖിലഭാരത യജ്ഞകർമ്മവേദി പ്രസിഡന്റ് അച്യുതശാസ്ത്രികളാണ് യജ്ഞാചാര്യൻ. ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളർ ബന്ധപ്പെടുക : 8086191605, 9562090916.