മല്ലപ്പള്ളി : മുരണി 3023 നമ്പർ ശാഖായോഗത്തിൽ രാവിലെ 6 ന് പള്ളിയുണർത്തൽ , 6.30 ന് വിശേഷാൽ പൂജ, 8.30 മുതൽ 10 വരെ സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം , 11.30 ന് പെരുന്നസന്തോഷ് തന്ത്രി നടത്തുന്ന പ്രഭാഷണം 3.10 ന് മഹാസമാധി പ്രാർത്ഥന. 3.30 ന് കഞ്ഞിവീഴ്ത്തൽ 3.40 ന് നടയടയ്ക്കൽ എന്നിവ ഉണ്ടായിരിക്കുമെന്ന് ശാഖാ പ്രസിഡന്റ് മഹേഷ് എം.ആർ, സെക്രട്ടറി വിജേഷ് എം.വി എന്നിവർ അറിയിച്ചു.