sasidharan-nair
ശശിധരന്‍ നായര്‍

ചെങ്ങന്നൂർ: പേരിശേരി തട്ടുപുരയ്ക്കൽ ഇൻഡസ്ട്രീസ് ഉടമ തട്ടുപുരയ്ക്കൽ ശശിധരൻ നായർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജയാദേവി. മക്കൾ:കിരൺ, കാവ്യ. മരുമക്കൾ: നിഷ, രാജ്കമൽ