 
കൈപ്പട്ടൂർ : പുലിയമ്പിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ മോളി തോമസ് (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കൈപ്പട്ടൂർ സെന്റ് അഗസ്റ്റിൻ മലങ്കര കത്തോലിക്ക പള്ളിയിൽ. മാവേലിക്കര കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ഷാജി, ഷേർളി, അനിത, റെജി, ബിജു. മരുമക്കൾ : ബീന, കുഞ്ഞുമോൻ, കോശി തോമസ്, റെജി, ആശ.