ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 67-ാം നമ്പർ വല്ലന ശാഖയിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. അഡ്മിനിസ്ട്രേറ്ററായി സുരേഷ് എം.പിയെ ചുമതലപ്പെടുത്തിയതായി യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം അറിയിച്ചു.