 
കടമ്പനാട് : കലരിത്തുണ്ടിൽ മത്തായി. ജെ (ബാബു - 76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് കൊച്ചുകുന്ന് ബേതലഹേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി. മക്കൾ : ലില്ലി ബാബു, ലിസി ഫ്രാൻസിസ്, ജോസ് മാത്യു, മോളി ഷാജി, ലാലി മാത്യൂ. മരുമക്കൾ : ബാബു തോമസ്, സുജ ജോസ്, ഷാജി, പരേതരായ ഫ്രാൻസിസ്, ഡാനിയേൽകുട്ടി.