20-sob-p-k-cherian
പി.കെ.ചെറിയാൻ

മാന്താനം : എൻ.എച്ച്.ആർ.ഐ.എം.എച്ച് ഉദ്യോഗസ്ഥൻ പുതുക്കാട്ട്ചിറ മാവുങ്കൽ പി.കെ.ചെറിയാൻ (കുഞ്ഞൂ​ഞ്ഞ് -​ 78) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ.വിമുക്തഭടനും, റിട്ട.സി.ആർ.ഐ.എച്ച് ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ:വാകത്താനം ചക്കുപുരക്കൽ മറി​യാമ്മ. മക്കൾ: അജി, ബിജി. മരുമ​ക്കൾ : പായിപ്പാട് പുത്തൻപറമ്പിൽ ബിജി,പരുത്തുംപാറ പുളിമൂട്ടിൽ ജെയ്‌​നി.