 
അടൂർ മുണ്ടപ്പള്ളി :ശ്രീനഗർ ജംഗ്ഷനിൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ്. സി (93) നിര്യാതയായി. കൊല്ലം പുത്തൻപുരയിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ 2ന് ശേഷം പെരിങ്ങനാട് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ. മക്കൾ : ജോസ് തോമസ് (ദുബായ്), ജോയി തോമസ്, ജോളി മാത്യു. മരുമക്കൾ : സോഫി, മിനി ജോയ്, മത്തായിക്കുട്ടി.