20-sob-meeran-sahib
മീരാൻ സാഹിബ്

വാഴകുന്നം ​- കാട്ടൂർപേട്ട: മുത്തുപറമ്പിൽ പതാലിൽ മീരാൻ സാഹിബ്​ (80) നിര്യാതനായി. ഖബറടക്കം ഇന്ന് 10 ന് കാട്ടൂർ പുത്തൻപള്ളി കബർസ്ഥാ​നിൽ. ഭാര്യ: പരേതയായ ആയിഷ ബീവി. മ​ക്കൾ : നാസർ, അൻസു, ഷിബു. മരുമ​ക്കൾ : ഷ​ക്കീല, ജാസ്മി, ഷൈല.