തട്ട : ഇടമാലി കിഴവറ പടിഞ്ഞാറ്റേതിൽ റ്റി.ആർ. രാമചന്ദ്രൻ വൈദ്യൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ : സുമതി. മക്കൾ : ഉഷ, സ്മിത, നന്ദകുമാർ. മരുമക്കൾ : നാസർ, ബിനു, ലവ്യ.