 
പന്തളം തെക്കേക്കര : പെരുമ്പുളിക്കൽ കവിതയിൽ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ശാന്തകുമാരി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒരുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ബാബു രാജ് ( വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, റാന്നി) ,രാജേഷ് (അദ്ധ്യാപകൻ സി.ബി .എം എച്ച് .എസ് നൂറനാട് ) സുരേഷ് (കമാന്റന്റ് .കോസ്റ്റ് ഗാർഡ്). മരുമക്കൾ : ദീപ(അദ്ധ്യാപിക.ബ്ല്യു.എൽ .പി എസ് പറന്തൽ) സുനു (അദ്ധ്യാപിക സെന്റ് ജോൺസ് സ്‌കൂൾ തുമ്പമൺ ).