obit
ഷാജഹാൻ

കുടമുരുട്ടി:കൊച്ചുകുളം കൂട്ടത്തിപ്പറമ്പിൽ ഹസൻകുട്ടിയുടെ മകൻ ഷാജഹാൻ (40)ദുബായിൽ നിര്യാതനായി. മാതാവ്: ആമിന, ഭാര്യ നാദിര, മകൾ: ഐഷ