മല്ലപ്പള്ളി : കൊറ്റനാട് 789 -ാം എസ്.എൻ.ഡി.പി ശാഖയിൽ മഹാസമാധിദിനാചരണം ഇന്ന് നടക്കും. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം സമൂഹപ്രാർത്ഥന, ഉപവാസ പ്രാർത്ഥന, മഹാസമാധി പൂജ, ക്ഷേത്ര ചടങ്ങുകൾ, കഞ്ഞിവീഴ്ത്തൽ എന്നീ ചടങ്ങുകൾ നടക്കും.