മല്ലപ്പള്ളി :കല്ലുപ്പാറ കൃഷിഭവനിൽ മികച്ചയിനം നാടൻ തെങ്ങിൻ തൈകൾ (ഡബ്ല്യു. സി.ടി ) സബ്സിഡി നിരക്കിൽ ലഭ്യമാണ്. വില തെങ്ങൊന്നിന് 50 രൂപ. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായിനേരിട്ട് ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു ,