മല്ലപ്പള്ളി :കല്ലൂപ്പാറ കൃഷിഭവനിൽ കാർഷിക കർമ്മസേനയിൽ കാർഷിക പ്രവർത്തനങ്ങൾ ചെയ്യുന്നതിന് തൊഴിലാളികളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കൃഷിഭവവുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.